VENUE-1>UP BLOCK (FATHIMA UP SCHOOL)
പ്രവര്‍ത്തിപരിചയമേളയിലെ
എല്ലാ ഓണ്‍ ദ സ്പോട്ട്
മത്സരങ്ങളും ഇവിടെ വെച്ചായിരിക്കും.
.........................................................................................................
VENUE-2>HS BLOCK (ST MARY'S HIGH SCHOOL SECTION)
സാമൂഹ്യശാസ്ത്രമേളയിലെ
എല്ലാ ഓണ്‍ ദ സ്പോട്ട്
മത്സരങ്ങളും ഇവിടെ വെച്ചായിരിക്കും.
...................................... .................................................................
VENUE-4>ST. MARY'S HIGH SCHOOL IT LAB
ഐ. ടി
മേളയിലെ എല്ലാ ഓണ്‍ ദ സ്പോട്ട്
മത്സരങ്ങളും ഇവിടെ വെച്ചായിരിക്കും.
.........................................................................................................
VENUE-5>HSS BLOCK (ST. MARY'S HIGHER SECONDARY SECTION)
ഗണിതശാസ്ത്രമേളയിലെ
എല്ലാ ഓണ്‍ ദ സ്പോട്ട്
മത്സരങ്ങളും ഇവിടെ വെച്ചായിരിക്കും.
..............................................................................................................
VENUE-3>EXHIBITION (UP BLOCK + HS BLOCK + HSS BLOCK)
പ്രവര്‍ത്തിപരിചയ
മേളയിലെ പ്രദര്‍ശനമല്‍സരങ്ങള്‍
ഈ 3സ്കൂളുകളിലായിട്ടാണ്
ക്രമീകരിച്ചിരിക്കുന്നത്.
ഓരോ സ്കൂളുകള്‍ക്കും
അനുവദിച്ചിരിക്കുന്ന റൂമുകള്‍
പിന്നീട് അറിയിക്കുന്നതാണ്
സാമൂഹ്യശാസ്ത്രമേളയിലെയും
ശാസ്ത്രമേളയിലെയും ഓണ്‍ ദ
സ്പോട്ട് അല്ലാത്തമല്സരങ്ങള്
(വര്‍ക്കിംങ്ങ്
മോഡല്‍ സ്റ്റില്‍ മോഡല്‍
etc... )അന്നേദിവസം
അതാത് സ്കൂളുകള്‍ക്ക്
അനുവദിക്കുന്ന സ്റ്റാളുകളില്‍
തന്നെ സജ്ജീകരിക്കേണ്ടതാണ്.
......................................................................................................................
No comments:
Post a Comment